Monday, 18 March 2013

҉YOUR-MAILS GROUP ҉ Sreekkutty

---------- Forwarded message ----------
From: Anu V <anu.spp@daelim.co.kr>

പ്രീയ സുഹൃത്‌ക്കളെ,

ഞങ്ങൾ ഈ കാണുന്ന മേൽവിലാസത്തിൽ അന്വേഷിച്ചു ഇതിന്റെ നിജസ്ഥിതി മനസിലാക്കി. ഇതിലും പരിതാപകരമാണ് ഈ പിഞ്ചു കുഞ്ഞിന്റെ ഇന്നത്തെ അവസ്ഥ നിങ്ങള്ക്ക് നേരിട്ടോ അല്ലെങ്കിൽ ബഹുമാനപ്പെട്ട രാജേഷ്‌ MP, മുഖാന്തിരമൊ അന്വേഷിക്കാവുന്നതാണ് നമ്മളാൽ കഴിയുന്ന സഹായം പ്ര പ്രജേഷിനും അദേഹത്തിന്റെ കുടുംബതിനും വേണ്ടി നല്കാം

സ്നേഹപൂർവ്വം

ഒരു പറ്റം പ്രവാസിസുഹൃത്തുക്കൾ (ഷോഐബ) സൗദിഅറേബ്യ

MB Rajesh. MP

Nalinakanthi
AKG Nagar Colony
Kadamkode, Karingarappully P.O
Palakkad. Kerala
Telephone: 0491 – 250 7000,250 6600
Mobile: 9446343499, 09013180268

 http://nocorruption.in/mps/m-b-rajesh/

Regards, Aiwaah

********************************

--
You received this message because you are subscribed to the Google Groups "your-mails" group.
To unsubscribe from this group and stop receiving emails from it, send an email to your-mails+unsubscribe@googlegroups.com.
To post to this group, send email to your-mails@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
 
҉YOUR-MAILS GROUP ҉ Free Viza - സൗദിയില്‍ ഫ്രീ വിസക്ക് വിരാമമാകുന്നു

സൗദിയില്‍ ഫ്രീ വിസക്ക് വിരാമമാകുന്നു

Published on Tue, 03/19/2013 - 09:43 ( 1 min 17 sec ago)

സൗദിയില്‍ ഫ്രീ വിസക്ക് വിരാമമാകുന്നു

റിയാദ്: സൗദി തൊഴില്‍നിയമത്തിലെ സുപ്രധാനമായ അനുഛേദം ഭേദഗതിചെയ്തും മറ്റൊരു അനുഛേദം ഇല്ലാതാക്കിയും തൊഴില്‍രംഗത്തെ സുപ്രധാന മാറ്റത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. കിരീടാവകാശി അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസിന്‍െറ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് രാജ്യത്ത് നിയമവിരുദ്ധമായി തുടരുന്ന ഫ്രീ വിസ സംവിധാനം ഇല്ലാതാക്കിക്കൊണ്ടുള്ള സുപ്രധാന ഭേദഗതിക്ക് അംഗീകാരം നല്‍കിയത്.
എട്ടുവര്‍ഷമായി രാജ്യത്ത് നിലവിലുള്ള തൊഴില്‍നിയമത്തിലെ 39ാം അനുഛേദം ഭേദഗതി ചെയ്യുന്നതോടെ സ്പോണ്‍സറുടെ കീഴിലല്ലാതെ തൊഴിലെടുക്കുന്നത് കടുത്ത നിയമലംഘനമായി പരിഗണിക്കും. തൊഴിലാളിയെ ജോലിക്കായി പുറത്തുവിടാന്‍ സ്പോണ്‍സര്‍ക്കോ സ്വയം പുറത്തുപോയി തൊഴിലെടുക്കാന്‍ തൊഴിലാളിക്കോ അനുവാദമില്ല. തന്‍െറ സ്പോണ്‍സര്‍ഷിപ്പിലല്ലാത്ത തൊഴിലാളിയെ ജോലിക്ക് വെക്കുന്നതും അത്തരത്തില്‍ ജോലിക്ക് നില്‍ക്കുന്നതും നിയമലംഘനമായിരിക്കും. നിയമവിരുദ്ധമായി ജോലിചെയ്യുന്നവര്‍ക്ക് ഗതാഗതസൗകര്യം നല്‍കുന്നതും കുറ്റകരമായി പരിഗണിക്കുമെന്ന് ഭേദഗതിയില്‍ പറയുന്നു.
അതുപോലെ തൊഴിലാളിയെ സ്വന്തം നിലയില്‍ ജോലിചെയ്യാന്‍ അനുവദിക്കാന്‍ സ്പോണ്‍സര്‍ക്കോ അത്തരത്തില്‍ സ്വന്തം അക്കൗണ്ടില്‍ ജോലി തെരഞ്ഞെടുക്കാന്‍ തൊഴിലാളിക്കോ അധികാരമില്ലെന്നും ഭേദഗതിയില്‍ വ്യക്തമാക്കുന്നു.
മന്ത്രിസഭയുടെ തീരുമാനമനുസരിച്ച് തൊഴില്‍നിയമത്തിലെ ഭേദഗതിയും തുടര്‍നടപടികളും വൈകാതെ ഉണ്ടാകും.

_

--
You received this message because you are subscribed to the Google Groups "your-mails" group.
To unsubscribe from this group and stop receiving emails from it, send an email to your-mails+unsubscribe@googlegroups.com.
To post to this group, send email to your-mails@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
 
҉YOUR-MAILS GROUP ҉ ഗാനം >>> കണ്ടു രണ്ടു കണ്ണ്

ചിത്രം -  ചുഴി (1973)
രചന -   പി. എ. കാസിം
സംഗീതം – എം.എസ്. ബാബുരാജ്
ആലാപനം -  മെഹബൂബ്‌

Video 

കണ്ടു രണ്ടു കണ്ണ് (2)
കതകിന്‍ മറവില്‍ നിന്ന്
കരിനീലക്കണ്ണുള്ള പെണ്ണ്
കുറുനിര പരത്തണ പെണ്ണ്

ഹ ഹാ

കണ്ടു രണ്ടു കണ്ണ് (2)

ആപ്പിള് പോലത്തെ കവിള് ..  ആ
നോക്കുമ്പോള്‍ കാണണ് കരള്
(ആപ്പിള്)

പൊന്നിന്‍കുടം മെല്ലെ കുലുക്കും
അന്നപ്പിട പോലെ അടി വച്ച് നടക്കും

കണ്ടു രണ്ടു കണ്ണ്   ഹ ഹാ
കണ്ടു രണ്ടു കണ്ണ് 

കുണുചില്ലിക്കൊടി കാട്ടി വിളിക്കും
കുടമുല്ല മൊട്ട് കാട്ടി ചിരിക്കും
(കുണുചില്ലി)

കുണുങ്ങിക്കുണുങ്ങി കൊഞ്ചിക്കുഴഞ്ഞാടി (2)
ഇണങ്ങിയും ഇണങ്ങിയും മനസ്സിനെ കുടുക്കും

കണ്ടു രണ്ടു കണ്ണ്   ഹ ഹാ
കണ്ടു രണ്ടു കണ്ണ് 

Regards,
--
അരുണ്‍ വിഷ്ണു G.R

--
You received this message because you are subscribed to the Google Groups "your-mails" group.
To unsubscribe from this group and stop receiving emails from it, send an email to your-mails+unsubscribe@googlegroups.com.
To post to this group, send email to your-mails@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
 
҉YOUR-MAILS GROUP ҉ ~ Fun Images ~

I am also in Q

Multi-Tasking

any difference

Smile please

Hello Sir

I am hungry

Don't cry 

Believe me

Update with Technology

************************

--
You received this message because you are subscribed to the Google Groups "your-mails" group.
To unsubscribe from this group and stop receiving emails from it, send an email to your-mails+unsubscribe@googlegroups.com.
To post to this group, send email to your-mails@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
 
҉YOUR-MAILS GROUP ҉ Hundreds Of Starving Baby Sea Lions Wash Ashore In Mysterious Mass Stranding

Hundreds Of Starving Baby Sea Lions Wash Ashore In Mysterious Mass Stranding

Hundreds of these little animals have been admitted to rescue centers between Santa Barbara and San Diego. For a non-El Niño year, the numbers are much too high, too early. Something is going badly wrong offshore, and no one knows what it is yet.

From the NET

--
You received this message because you are subscribed to the Google Groups "your-mails" group.
To unsubscribe from this group and stop receiving emails from it, send an email to your-mails+unsubscribe@googlegroups.com.
To post to this group, send email to your-mails@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
 
҉YOUR-MAILS GROUP ҉ കല്ലും സിമന്റും വേണ്ട, കെട്ടിടം നിര്‍മിക്കാന്‍ ഇനി സ്റീല്‍ മാത്രം

കല്ലും സിമന്റും വേണ്ട, കെട്ടിടം നിര്‍മിക്കാന്‍ ഇനി സ്റീല്‍ മാത്രം

കണ്ണൂര്‍: കല്ലും മണലും സിമന്റും ഉപയോഗിച്ചുള്ള പരമ്പരാഗത കെട്ടിടനിര്‍മാണ രീതിയില്‍നിന്നു മാറി പ്രധാനഘടകമായി സ്റീല്‍ ഉപയോഗിച്ചുള്ള നിര്‍മാണരീതിക്കു പ്രസക്തി വര്‍ധിച്ചു വരികയാണെന്നു ആര്‍ക്കിടെക്ടുകളുടെ ശില്പശാല അഭിപ്രായപ്പെട്ടു. ടെജസ എന്ന സാങ്കേതിക വിദ്യയിലൂന്നിയുള്ളതാണു സ്റീല്‍ കെട്ടിട നിര്‍മാണം. അസംസ്കൃത വസ്തുക്കളുടെ ദൌര്‍ലഭ്യം, വിലക്കയറ്റം, തൊഴിലാളിക്ഷാമം എന്നിവ കാര്യമായി ബാധിക്കില്ല. 

പ്രകൃതിയെ ചൂഷണം ചെയ്യാത്ത രീതിയിലുള്ള നിര്‍മാണ സംവിധാനം കൂടിയാണിതെന്നും കണ്ണൂര്‍ നോര്‍ത്ത് മലബാര്‍ ചേംബര്‍ ഹാളില്‍ നടന്ന ശില്പശാല ചൂണ്ടിക്കാട്ടി. 

നിര്‍മാണ സാമഗ്രികളുടെ ലഭ്യത കുറഞ്ഞു വരുന്ന സാഹചര്യത്തിലാണു വിദേശരാജ്യങ്ങള്‍ സ്റീല്‍ നിര്‍മിത കെട്ടിടരീതി അവലംബിച്ചു തുടങ്ങിയത്. 50 നിലവരെയുള്ള കെട്ടിടം വിദേശങ്ങളില്‍ സ്റീല്‍ ഉപയോഗിച്ചു നിര്‍മിച്ചിട്ടുണ്ട്. ഖത്തര്‍, ദുബായ് ഒമാന്‍, ദോഹ തുടങ്ങിയ രാജ്യങ്ങള്‍ ഈ സാങ്കേതികവിദ്യ വ്യാപകമായി ഉപയോഗിച്ചു വരുന്നു. 

നിര്‍മാണ സാമഗ്രികളുടെ ലഭ്യതക്കുറവ് മറ്റ് എവിടത്തേതിലും കൂടുതല്‍ ഇന്നു കേരളത്തിലാണ്. ഈ സാഹചര്യത്തില്‍ ടെജസ എന്ന പേരിലുള്ള സ്റീല്‍ കെട്ടിടത്തിന്റെ പ്രസക്തി വര്‍ധിക്കുന്നു. നൂതന സാങ്കേതികവിദ്യയുടെ ഉപയോഗം വ്യാപകമാക്കുന്നതിന്റെ ഭാഗമായി കിര്‍ബി എന്ന കമ്പനിയാണു ശില്പശാല സംഘടിപ്പിച്ചത്. 

ടെജസ സംവിധാന പ്രകാരം നിര്‍മിക്കുന്ന കെട്ടിടങ്ങള്‍ക്ക് അടിത്തറയുടെ നിര്‍മാണത്തിനു മാത്രമേ കല്ലും സിമന്റും ആവശ്യമുള്ളൂ. ചുമര്‍, മേല്‍ക്കൂര എന്നിവയെല്ലാം സ്റീല്‍, അലുമിനിയം, ഫൈബര്‍ ഗ്ളാസ് എന്നിവകൊണ്ടാണു നിര്‍മിക്കുക. കെട്ടിടത്തിന്റെ പ്ളാനിനനുസരിച്ചു സ്റീല്‍ പില്ലറുകള്‍ സ്ഥാപിക്കും. പിന്നീട് ആവശ്യമായ രീതിയില്‍ പാനലുകള്‍ വച്ചു ചുമരുകള്‍ തീര്‍ക്കും. 

പരമ്പരാഗത കെട്ടിടനിര്‍മാണത്തിന് ആവശ്യമായ തൊഴിലാളികളുടെ മൂന്നിലൊന്നു മനുഷ്യാധ്വാനം കൊണ്ടു തന്നെ കെട്ടിടം പൂര്‍ത്തിയാക്കാനാകും. ശില്പശാല മന്ത്രി കെ.പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. 

Deepika

-- 

--
You received this message because you are subscribed to the Google Groups "your-mails" group.
To unsubscribe from this group and stop receiving emails from it, send an email to your-mails+unsubscribe@googlegroups.com.
To post to this group, send email to your-mails@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
 
Sunday, 17 March 2013

҉YOUR-MAILS GROUP ҉ ഗാനം >>> കേളെടി നിന്നെഞാന്‍

ചിത്രം -  ഡോക്ടര്‍ (1963)

രചന -   പി.ഭാസ്കരന്‍

സംഗീതം ജി. ദേവരാജന്‍

ആലാപനം -  മെഹബൂബ്‌, കോട്ടയം ശാന്ത

Video

കേളെടി നിന്നെഞാന്‍ കെട്ടുന്ന കാലത്ത്‌

നൂറിന്റെ നോട്ടു കൊണ്ടാറാട്ട്

കണ്ണാണെ നീയെന്നെ കെട്ടിയില്ലെങ്കിലോ

കണ്ണീരിലാണെന്റെ നീരാട്ട്

(കേളെടി)

അയ്യേ    മ്...മ്..മ്..

അപ്പനുമമ്മയ്ക്കും ആയിരം വീതം

അച്ചായന്മാര്‍ക്കൊക്കെ അഞ്ഞൂറു വീതം

അയലത്തുകാര്‍ക്കൊക്കെ അന്‍പതു വീതം

അച്ചാരം നല്‍കീട്ട് കല്യാണം

(അപ്പനുമമ്മയ്ക്കും)

നടക്കും നടക്കും....  

ഏയ്‌...

ആസാമില്‍ ഞാന്‍ പോയതാരിക്കു വേണ്ടി ?

കാശങ്ങു വാരിയതാരിക്കു വേണ്ടി ?

വട്ടിക്കു നല്‍കിയ സമ്പാദ്യമൊക്കെയും

ചിട്ടിയില്‍ കൊണ്ടിട്ടതാരിക്കു വേണ്ടി ?

(ആസാമില്‍)

പോണം മിസ്റ്റര്‍....    

ഏയ്‌...

(കേളെടി)

നിക്കണ്ട നോക്കണ്ട

താനെന്റെ പിന്നില് തിക്കിത്തിരക്കി നടക്കേണ്ട

കല്‍ക്കണ്ടം പൂശിയ കിന്നാരവാക്കുമായ്‌

കൈക്കൂലി കാട്ടിയടുക്കേണ്ടാ

എന്റെ കരളല്ലേ....  പോടോ പോടോ. ഛീ...പോടോ