Monday 4 February 2013

҉YOUR-MAILS GROUP ҉ ക്യു മലയാളം സാഹിതീ പുരസ്കാരം






ഖത്തറിലെ സൗഹൃദ കൂട്ടായ്മയായ ക്യു മലയാളം നടത്തുന്ന വാര്‍ഷിക പരിപാടിയായ സര്‍ഗ 


സായാഹ്നത്തിന്‍റെ ഭാഗമായി ഖത്തറിലെ മലയാളികള്‍ക്കായി ക്യു മലയാളം സാഹിതീ പുരസ്കാരം 


നല്‍കുന്നു. ഈ വര്‍ഷം കവിതയ്ക്കാണ് അവാര്‍ഡ്. കേരളത്തിലെ പ്രമുഖ എഴുത്തുകാര്‍ അടങ്ങുന്ന ജൂറി 


ആയിരിക്കും മികച്ച കവിത തിരഞ്ഞെടുക്കുക.

ബ്ലോഗ്‌ അടക്കം മറ്റു ആനുകാലികങ്ങളില്‍ മുന്‍പ് പ്രസിദ്ധീകരിക്കാത്ത മൌലികമായ രചനകള്‍ 


മാത്രമേ സ്വീകരിക്കൂ. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ പി ബി നമ്പര്‍ 32449, ദോഹ, ഖത്തര്‍ എന്ന 


വിലാസത്തിലേക്കോ qmalayalamaward@gmail.com എന്ന ഇമെയിലിലേക്കോ 2013 മാര്‍ച് 31 നകം 


കവിതകള്‍ അയക്കേണ്ടതാണ്. ക്യാഷ് അവാര്‍ഡും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്ന 


അവാര്‍ഡ്‌ 


സര്‍ഗസായാഹ്നം പരിപാടിയില്‍ വിതരണം ചെയ്യും. വിവരങ്ങള്‍ക്ക് 33088354, 66554575 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.



--
You received this message because you are subscribed to the Google Groups "your-mails" group.
To unsubscribe from this group and stop receiving emails from it, send an email to your-mails+unsubscribe@googlegroups.com.
To post to this group, send email to your-mails@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
 
 

No comments:

Post a Comment