Wednesday, 21 November 2012

҉YOUR-MAILS GROUP ҉ തോമസുകുട്ടി വിട്ടോടാ !










വയസ്സന്‍ മമ്മൂട്ടിയോട് അഭിനയിക്കാന്‍ തന്നെ കിട്ടില്ലെന്ന് വിദ്യാ ബാലന്‍ : ആരാധകര്‍ക്ക് പ്രതിഷേധം
മലയാളി ആണെങ്കിലും മലയാള സിനിമയില്‍ അഭിനയിക്കാന്‍ ഈ ബോളിവുഡ് താരറാണിയായി വിലസുന്ന വിദ്യാ ബാലന്‍ ഇതുവരെയും സമ്മതിച്ചിട്ടില ്ല..ഉറുമി ചിത്രത്തില്‍ ഒരു ഗാന രംഗത്തില്‍ മാത്രമാണ് ഈ സുന്ദരി പ്രത്യക്ഷപ്പെട് ടത് മലയാളത്തില്‍. ആദ്യ കാലങ്ങളില്‍ അഭിനയ മോഹവുമായി മലയാള സംവിധായകരുടെ പുറകെ നടന്നപ്പോള്‍ അവഗണന മാത്രം ആര
ുന്നു വിദ്യയ്ക്ക് നേരിടേണ്ടി വന്നത് . അതിനിടെ ബോളിവുഡ് എത്തിയപ്പോള്‍ വിദ്യയ്ക്ക് ശുക്ര ദിശതെളിയുകയും ചെയ്തു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മുന്‍ നിര നായികയും ആയി.
മമ്മൂട്ടി നായകന്‍ ആകുന്ന "അരിവാള്‍ ചുറ്റിക നക്ഷത്രം" എന്ന ചിത്രത്തില്‍വിദ്യ നായികയായി എത്തുമെന്ന് കേട്ടിരുന്നു . കൂടാതെ ദേശിയ അവാര്‍ഡ്‌ ജേതാവ് സലിം അഹമ്മദിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ചിത്രത്തിലും വിദ്യ നായിക ആകുമെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ എല്ലാം ഈ പാലക്കാട്ടുകാരി നിഷേധിച്ചു. മലയാളത്തിലേയ്ക് ക് തല്ക്കാലം ഇല്ലാ എന്ന് തുറന്നടിച്ചു. എന്നാല്‍ ഇതിനു കാരണം എന്തെന്ന് മാത്രം വിദ്യ തുറന്നു പറഞ്ഞിരുന്നില്ല . സലിം അഹമ്മദിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ താല്പര്യം ഉണ്ടോ എന്ന്ചോതിച്ചപ്പോള്‍ തന്നെ താരം നോ പറഞ്ഞു എനാണ് കേള്‍വി. ഇതിനു കാരണം കേട്ടാല്‍ഇത്രയ്ക്ക് അഹങ്കാരം ആണോ ഈ നടിയ്ക്ക് എന്ന് ആരായാലും ചോദിച്ചു പോകും. കാരണംകോള്‍ഷീറ്റ് ഇല്ലെന്നോ കഥാപാത്രം ഇഷ്ടമായില്ലന്നോ അല്ല. "വയസ്സനായ മമ്മൂട്ടിയ്ക്കൊ പ്പം അഭിനയിക്കാന്‍ പറ്റില്ലാ എന്നാണത്രേ" താരം തുറന്നടിച്ചത് . എന്തായാലും മലയാളി സിനിമ പ്രേക്ഷകര്‍ക്ക് ‌ താരത്തിന്റെ ഈ പറച്ചില്‍ അത്ര രസിച്ച മട്ടല്ല. Dirty Picture എന്ന ചിത്രത്തില്‍ വയസ്സനായ നസരുധീന്‍ ഷായ്ക്കൊപ്പം ഗ്ലാമരസ്സായി അഭിനയിക്കാന്‍ താല്പര്യം കാണിച്ച വിദ്യയ്ക്ക് മൂന്നു പതിറ്റാണ്ടിലെരയ ായി മലയാളസിനിമയിലെ നിത്യ വസന്തമായ മമ്മൂട്ടിയോടൊപ് പം അഭിനയിക്കാന്‍ എന്താണ് മടിയെന്നാണ് ഇവര്‍ ചോതിക്കുന്നത്? ബോളിവുഡ് ഒന്നാം നമ്പര്‍ നായികയായ കത്രിന കൈഫു മമ്മൂട്ടിയുടെ നായികയായി അഭിനയിച്ചിട്ടുണ ്ട് വിദ്യ ആകട്ടെ പ്രിത്വിരാജ് ഉരുമിയില്‍ അതിഥി വേഷത്തിലും എത്തിയിരുന്നു, മലയാളത്തില്‍ അഭിനയിക്കാന്‍ താല്പര്യം ഇല്ലെങ്കില്‍ അത് പറയുക. അല്ലാതെ മമ്മൂട്ടിയെ അപമാനിയ്ക്കാന്‍ ശ്രെമിക്കരുത് എന്നാണ് ആരാധകര്‍ പറയുന്നത്..

-- 

--
You received this message because you are subscribed to the Google Groups "your-mails" group.
To post to this group, send email to your-mails@googlegroups.com.
 
 

No comments:

Post a Comment