They can kill ; they can't defeat you..
"വെടിയുണ്ടകൊണ്ട് എന്നെ നിശ്ശബ്ദമാക്കാമെന്നും അഭിലാഷങ്ങളും ലക്ഷ്യങ്ങളും തകർക്കാമെന്നും ഭീകരർ കരുതി. പക്ഷേ അവർക്കു തെറ്റി. എന്റെ ദൗർബല്യങ്ങളും ഭീതിയും അരക്ഷിതാവസ്ഥയുമാണ് അവർക്ക് തകർക്കാനായത്. ശക്തിയും ധൈര്യവും എനിക്ക് കൈവരികയും ചെയ്തു...
പാകിസ്ഥാനിലെ സ്വാത് താഴ്‌വരയിൽ ഭീകരരുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റിരുന്ന പതിനാറുകാരി സ്കൂൾ വിദ്യാർത്ഥിനി മലാല യൂസഫ് സായ് യു.എൻ സമ്മേളനത്തിൽ ശബ്ദമുയർത്തിപ്പറഞ്ഞു. "
പാകിസ്ഥാനിലെ സ്വാത് താഴ്‌വരയിൽ ഭീകരരുടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റിരുന്ന പതിനാറുകാരി സ്കൂൾ വിദ്യാർത്ഥിനി മലാല യൂസഫ് സായ് യു.എൻ സമ്മേളനത്തിൽ ശബ്ദമുയർത്തിപ്പറഞ്ഞു. "
--Full text of her UN speech attached
--
Regards
You received this message because you are subscribed to the Google Groups "your-mails" group.
To unsubscribe from this group and stop receiving emails from it, send an email to your-mails+unsubscribe@googlegroups.com.
To post to this group, send email to your-mails@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
No comments:
Post a Comment