Thursday 20 September 2012

҉YOUR-MAILS GROUP ҉ ഗ്യാ​സ് തീ​ർ​ന്നു UPA Zindabad


ഗ്യാ​സ് തീ​ർ​ന്നു

അ ​ച്ഛ​ൻ, അ​മ്മ, ര​ണ്ടു മ​ക്ക​ൾ. ഇ​ന്ന് മി​ക്ക​തും അ​ണു​കു​ടും​ബ​ങ്ങ​ളാ​ണ്. എ​ങ്കി​ലും മാ​സം  ഒ​രു ഗ്യാ​സ് സി​ലി​ണ്ടർ കൂ​ടി​യേ തീ​രു. അ​മ്മൂ​മ്മ​യും അ​പ്പൂ​പ്പ​നും ഗൃ​ഹ​നാ​ഥ​ന്റെ സ​ഹോ​ദ​ര​ങ്ങ​ളും എ​ല്ലാം അ​ട​ങ്ങു​ന്ന വ​ലിയ കു​ടും​ബ​ങ്ങൾ ആ​ണെ​ങ്കിൽ  ര​ണ്ടു മാ​സ​ത്തിൽ മൂ​ന്നു കു​റ്റി​യെ​ങ്കി​ലും  വേ​ണ്ടി​വ​രും.  അ​താ​യ​ത്   ഒ​രു വ​ർ​ഷം പ​ന്ത്റ​ണ്ട് സി​ലി​ണ്ടർ കൂ​ടി​യേ ക​ഴി​യൂ. അ​പ്പോൾ ആ​റ് സി​ലി​ണ്ടർ കൂ​ടിയ വി​ല​യ​ക്ക് വാ​ങ്ങ​ണം. സ​ബ്സി​ഡി​യി​ല്ലാ​ത്ത  ഒ​രു സി​ലി​ണ്ട​റി​ന് എ​ണ്ണൂ​റ്  രൂ​പ​യോ​ളം വ​രും വി​ല. ആ​റ് സി​ലി​ണ്ടർ 470 രൂ​പ​യ്ക്കും ആ​റ് സി​ലി​ണ്ടർ  എ​ണ്ണൂ​റ് രൂ​പ​യ്ക്കും. ചെ​ല​വ് നേ​രെ ഇ​ര​ട്ടി​ച്ചു.

അ​ള​വിൽ കു​റ​വ്,​ ചോ​ർ​ത്തൽ  വ്യാ​പ​കം

പ ​തി​നാ​ല​ര​ക്കി​ലോ​യു​ടെ സി​ലി​ണ്ട​റു​ക​ളാ​ണ്  ഗൃ​ഹോ​പ​യോ​ഗ​ത്തി​ന് ല​ഭി​ക്കു​ന്ന​ത്. മി​ക്ക വീ​ടു​ക​ളി​ലും ര​ണ്ട് സി​ലി​ണ്ട​റു​കൾ ഉ​ണ്ടാ​കും. കാ​ലി സി​ലി​ണ്ടർ മാ​റി 21 ദി​വ​സം ക​ഴി​ഞ്ഞേ വീ​ണ്ടും ബു​ക്ക് ചെ​യ്യാൻ ക​ഴി​യൂ. " ഇ​പ്പോൾ പ​ഴ​യ​തു പോ​ല​ല്ല.  ഒ​രു സി​ലി​ണ്ടർ  ഒ​രു​മാ​സ​ത്തേ​ക്ക് തി​ക​യു​ന്നി​ല്ല." പേ​ട്ട സ്വ​ദേ​ശി​നി ഗി​രിജ പ​റ​യു​ന്നു.

ശ​രി​യാ​ണ്. ഇ​പ്പോൾ ല​ഭി​ക്കു​ന്ന പല സി​ലി​ണ്ട​റു​ക​ളി​ലും തൂ​ക്കം കു​റ​വാ​ണ്. അ​താ​യ​ത് ഗ്യാ​സി​ന്റെ അ​ള​വ് കു​റ​വ്.  വീ​ടു​ക​ളി​ലെ മെ​നു​വി​ന്  (​ആ​ഘോ​ഷ​മോ  ച​ട​ങ്ങു​ക​ളോ ഇ​ല്ലെ​ങ്കി​ൽ) വ​ലിയ മാ​റ്റ​മൊ​ന്നും ഉ​ണ്ടാ​കാ​റി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ  ഒ​രു സി​ലി​ണ്ടർ      എ​ത്റ ദി​വ​സം ഉ​പ​യോ​ഗി​ക്കാ​മെ​ന്ന ഏ​ക​ദേ​ശ​ധാ​ര​ണ​യും വീ​ട്ട​മ്മ​മാ​ർ​ക്കു​ണ്ട്.
ചി​ല​യി​ട​ങ്ങ​ളിൽ ഗ്യാ​സ് വേ​ഗം തീ​ർ​ന്ന​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ച​പ്പോൾ ക​ണ്ടെ​ത്തി​യ​ത് ഞെ​ട്ടി​ക്കു​ന്ന സ​ത്യം. കു​റ്റി​യിൽ വെ​ള്ളം നി​റ​ച്ചി​രി​ക്കു​ന്നു. പേ​രി​ന് അ​ല്പം ഗ്യാ​സ്.
നാ​ലും അ​ഞ്ചും സി​ലി​ണ്ട​റു​ക​ളിൽ നി​ന്ന് ഗ്യാ​സ് പ്റ​ത്യേ​ക​ത​രം ട്യൂ​ബു​ക​ളും യ​ന്ത്റ​ങ്ങ​ളും വ​ച്ച് ചോ​ർ​ത്തി​യെ​ടു​ത്ത് സി​ലി​ണ്ട​റു​ക​ളിൽ നി​റ​ച്ച് ന​ൽ​കു​ന്ന മാ​ഫി​യ​ക​ളും  ഇ​പ്പോൾ  സ​ജീ​വ​മാ​ണ്.  കാ​റി​ലേ​ക്ക് ഗ്യാ​സ് ക​യ​റ്റു​ന്ന് ട്യൂ​ബും മോ​ട്ടോ​റു​മാ​ണ് ഇ​തി​ന്  ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ചി​ല​യി​ട​ങ്ങ​ളിൽ ഗോ​ഡൗ​ണു​ക​ളി​ലാ​ണ് ചോ​ർ​ത്തൽ ന​ട​ക്കു​ന്ന​ത്. '​വാ​ണി​ജ്യ, വ്യാ​വ​സാ​യി​ക' അ​ടി​സ്ഥാ​ന​ത്തിൽ ചോ​ർ​ത്തൽ ന​ട​ത്തു​ന്ന വി​ദ​ഗ്ധ​രു​മു​ണ്ട്.
ഗ്യാ​ സ് സി​ലി​ണ്ട​റി​ന് കൃ​ത്യ​മായ തൂ​ക്കം ഉ​ണ്ടോ​യെ​ന്ന് നോ​ക്കി വാ​ങ്ങ​ണ​മെ​ന്നാ​ണ് ച​ട്ടം. അ​തി​നു​ള്ള ത്റാ​സും മ​റ്റും ഗ്യാ​സ് കൊ​ണ്ടു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ളിൽ വേ​ണം. ഒ​രു സി​ലി​ണ്ടർ കി​ട്ടു​ന്ന​ത് ത​ന്നെ ഭാ​ഗ്യം എ​ന്ന് ക​രു​തു​ന്ന സാ​ഹ​ച​ര്യ​ത്തിൽ ആ​രെ​ങ്കി​ലും തൂ​ക്കി ന​ൽ​കു​മോ, തൂ​ക്കി വാ​ങ്ങാൻ പ​റ്റു​മോ?

സ​മ​യ​ത്തി​ന് കി​ട്ടു​ന്നി​ല്ല ക​രി​ഞ്ച​ന്ത​യും

ഇ ​പ്പോൾ ബു​ക്ക് ചെ​യ്ക്ക് വ​ള​രെ ദി​വ​സ​ങ്ങൾ ക​ഴി​ഞ്ഞാ​ണ് പ​ല​യി​ട​ങ്ങ​ളി​ലും സി​ലി​ണ്ടർ ല​ഭി​ക്കു​ന്ന​ത്. ഏ​ജ​ൻ​സി​ക​ളിൽ വി​ളി​ച്ച് വി​ളി​ച്ച് മ​ടു​ക്കും. സി​ലി​ണ്ടർ ഷോ​ർ​ട്ടേ​ജ് ആ​ണെ​ന്നാ​യി​രി​ക്കും  ഏ​ജ​ൻ​സി​യു​ടെ മ​റു​പ​ടി. ആ​വ​ശ്യ​മു​ള്ള​തി​ന്റെ പ​കു​തി പോ​ലും ല​ഭി​ക്കു​ന്നി​ല്ല. അ​വർ വി​ശ​ദീ​ക​രി​ക്കും. വി​ശ​ദീ​ക​ര​ണം കേ​ട്ട് അ​സ്വ​സ്ഥ​രാ​യി, പ​ല​പ്പോ​ഴും സി​ലി​ണ്ടർ വ​ഴി​യിൽ വ​ച്ച് കാ​ത്തി​രി​ക്കു​മ്പോൾ കു​റ്റി​കൾ നി​റ​ച്ച ലോ​റി​ക​ളിൽ ചീ​റി​പ്പാ​യു​ന്ന​തു കാ​ണാം.  ഏ​ജ​ൻ​സി​കൾ അവ ഹോ​ട്ട​ലു​ക​ൾ​ക്കും മ​റ്റും കൂ​ടിയ വി​ല​യ്ക്ക് മ​റി​ച്ചു വി​ല്ക്കാൻ കൊ​ണ്ടു​പോ​കു​ക​യാ​ണ്. ബു​ക്ക് ചെ​യ്ത് ര​ണ്ടും  ര​ണ്ട​ര​യും മാ​സം വ​രെ കാ​ത്തി​രി​ക്കേ​ണ്ടി വ​രു​ന്ന  അ​വ​സ്ഥ പല സ്ഥ​ല​ങ്ങ​ളി​ലു​മു​ണ്ട്. ഏ​ജ​ൻ​സി​ക​ളു​ടെ  മു​ട​ന്തൻ ന്യാ​യം കേ​ട്ട്, കേ​ട്ട്  എ​ത്റ​നാൾ ത​ള്ളി​നീ​ക്കാ​നാ​കും.    ഇ​തി​ന്റെ പേ​രിൽ  ബ​ഹ​ള​വും ത​ർ​ക്ക​വും ഉ​ണ്ടാ​കാ​ത്ത ഏ​ജ​ൻ​സി​കൾ കു​റ​വാ​ണ്.  ഗ്യാ​സ് ക​രി​ഞ്ച​ന്ത, മ​റി​ച്ചു​വി​ല്പന എ​ന്നിവ സം​ബ​ന്ധി​ച്ച് പ​രാ​തി കേ​ൾ​ക്കാ​ത്ത ഏ​ജ​ൻ​സി​ക​ളും പ​രാ​തി​യി​ല്ലാ​ത്ത ഉ​പ​ഭോ​ക്താ​ക്ക​ളും  തീ​രെ​ക്കു​റ​വാ​ണ്.

ഇ​ൻ​ഡേൻ

പ്റ ​തി​ദി​നം  അ​ഞ്ച​ര​ക്കോ​ടി​യോ​ളം വീ​ടു​ക​ളി​ലാ​ണ് നി​ത്യേന ഐ. ഒ.​സി സി​ലി​ണ്ടു​കൾ എ​ത്തി​ക്കു​ന്ന​ത്.​പ​ന്ത്റ​ണ്ട് ല​ക്ഷം  സി​ലി​ണ്ട​റു​ക​ളാ​ണ് ക​മ്പ​നി നി​ത്യ​വും വി​ത​ര​ണം​ച​യ്യു​ന്ന​ത്.  ഗ്യാ​സ് വി​ത​രണ രം​ഗ​ത്ത് ര​ണ്ടാം സ്ഥാ​ന​മാ​ണ് ഐ. ഒ.​സി ക്കു​ള്ള​ത്. നെ​ത​ർ​ലാ​ൻ​ഡ്സി​ലെ  എ​സ്. എ​ച്ച്.​വി ഗ്യാ​സാ​ണ്  ഒ​ന്നാ​മ​ത്. അ​വ​രാ​ണ് ജ​ന​ങ്ങ​ളു​ടെ വാ​യിൽ മ​ണ്ണി​ടു​ന്ന ത​ര​ത്തിൽ വി​ല​കൂ​ട്ടാൻ ശാ​ഠ്യം പി​ട​ക്കു​ന്ന​ത്. ക​മ്പ​നി ന​ഷ്ട​ത്തി​ലാ​ണെ​ന്നാ​ണ്  അ​വ​രു​ടെ വാ​ദം.  എ​ന്താ​യാ​ലും ഡ​ൽ​ഹി സ​ർ​ക്കാർ ജ​ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മേ​കാൻ ത​യ്യാ​റാ​യി​ട്ടു​ണ്ട്. മൂ​ന്ന് സി​ലി​ണ്ട​റു​ക​ൾ​ക്ക്  സ​ബ്സി​ഡി ന​ൽ​കാൻ അ​വർ ത​യ്യാ​റാ​യി​ട്ടു​ണ്ട്. അ​താ​യ​ത് ആ​റ് എ​ന്ന​തി​നു പ​ക​രം ഡ​ൽ​ഹി​യിൽ  ഒ​ൻ​പ​ത് സ​ബ്സി​ഡി സി​ലി​ണ്ട​റു​കൾ ല​ഭി​ക്കും. മ​റ്റേ​തെ​ങ്കി​ലും സ​ർ​ക്കാർ ഇ​ങ്ങ​നെ ചെ​യ്യു​മോ? കാ​ത്തി​രു​ന്ന് കാ​ണാം.


Thanks & Best Regards

_

--
 
 

No comments:

Post a Comment