Thursday 29 November 2012

҉YOUR-MAILS GROUP ҉ Cholestrol - നിയന്ത്രിക്കാം കൊളസ്ട്രോൾ


 
കൊളസ്ട്രോളിന് വെറുതെ മരുന്നു കഴിച്ചതുകൊണ്ട് കാര്യമില്ല. ഭക്ഷണശീലങ്ങളി ചില മാറ്റങ്ങ വരുത്തിയാ കൊളസ്ട്രോ നിയന്ത്രിച്ചു നിത്താവുന്നതേയുള്ളൂ.

1.
സോയാബീ, മത്തി, അയല എന്നിവ ധാരാളം കഴിക്കുക
2.
കറിവേപ്പില, മല്ലിയില, വെളുത്തുള്ളി എന്നിവ നിത്യേന ഭക്ഷണത്തിപ്പെടുത്തുക
3.
ചായ, കോഫി, കോള എന്നിവയിലും നിയന്ത്രണം പ്പെടുത്തുക
4.
കശുഅണ്ടി, ബദാം എന്നിവ കഴിക്കുന്നതും ഉത്തമമാണ്
5.
തവിട് അടങ്ങിയ ധാന്യം, ഓട്‌സ്, ബാലി എന്നിവ സ്ഥിരമായി കഴിക്കുക
6.
ഉപ്പ് പരമാവധി ഒഴിവാക്കുക, സാധാരണ ഉപ്പിന് പകരം ഇന്തുപ്പ് കഴിക്കുക
7.
കാബേജ്, കാരറ്റ്, ബീസ്, പയ, തൊലിയോടെ പുഴുങ്ങിയ ഉരുളക്കിഴങ്ങ് എന്നിവ ഭക്ഷണത്തിപ്പെടുത്തുക



--
You received this message because you are subscribed to the Google Groups "your-mails" group.
To post to this group, send email to your-mails@googlegroups.com.
 
 

No comments:

Post a Comment