ആല്‍ബം - തിരുവോണക്കൈനീട്ടം (1998)
രചന - ഗിരീഷ് പുത്തഞ്ചേരി
ചന്ദന വളയിട്ട കൈ കൊണ്ടു നീ
മണിച്ചെമ്പകപ്പൂക്കളമെഴുതുമ്പോള്‍... (2)
പിറകിലൂടന്നു ഞാന്‍ മിണ്ടാതെ വന്നെത്തി
മഷിയെഴുതാത്ത നിന്‍ മിഴികള്‍ പൊത്തി
മഷിയെഴുതാത്ത നിന്‍ മിഴികള്‍ പൊത്തി...
കോടിയും കൈനീട്ടവും മേടിച്ചു ഞാന്‍ നില്‍ക്കവേ
പ്രാവുപോല്‍ ഇടനെഞ്ചകം കുളിരോടെ കുറുകുന്നുവോ ?
ഇനിയെന്നുമരികില്‍ ഇണയായിരിയ്ക്കാം
കൊതിയോടെ മനസ്സൊന്നു മന്ത്രിച്ചുവോ ?
(ചന്ദന വളയിട്ട)
മെല്ലെയെന്‍ കിളിവാതിലില്‍ കാറ്റിന്റെ വിരല്‍ കൊള്ളവേ
ആദ്യമായ് എന്‍ കരളിലെ പൊന്‍മൈന ജതി മൂളവേ
അന്നെന്റെയുള്ളില്‍ അരുതാത്തൊരേതോ-
രനുഭൂതി ഇതള്‍ നീര്‍ത്തി വിടരുന്നുവോ ?
(ചന്ദന വളയിട്ട)
സംഗീതം - വിദ്യാസാഗര്‍
ആലാപനം - വിജയ് യേശുദാസ്
മണിച്ചെമ്പകപ്പൂക്കളമെഴുതുമ്പോള്‍... (2)
പിറകിലൂടന്നു ഞാന്‍ മിണ്ടാതെ വന്നെത്തി
മഷിയെഴുതാത്ത നിന്‍ മിഴികള്‍ പൊത്തി
മഷിയെഴുതാത്ത നിന്‍ മിഴികള്‍ പൊത്തി...
കോടിയും കൈനീട്ടവും മേടിച്ചു ഞാന്‍ നില്‍ക്കവേ
പ്രാവുപോല്‍ ഇടനെഞ്ചകം കുളിരോടെ കുറുകുന്നുവോ ?
ഇനിയെന്നുമരികില്‍ ഇണയായിരിയ്ക്കാം
കൊതിയോടെ മനസ്സൊന്നു മന്ത്രിച്ചുവോ ?
(ചന്ദന വളയിട്ട)
മെല്ലെയെന്‍ കിളിവാതിലില്‍ കാറ്റിന്റെ വിരല്‍ കൊള്ളവേ
ആദ്യമായ് എന്‍ കരളിലെ പൊന്‍മൈന ജതി മൂളവേ
അന്നെന്റെയുള്ളില്‍ അരുതാത്തൊരേതോ-
രനുഭൂതി ഇതള്‍ നീര്‍ത്തി വിടരുന്നുവോ ?
(ചന്ദന വളയിട്ട)
--
Regards,
--
അരുണ്‍ വിഷ്ണു G.R
You received this message because you are subscribed to the Google Groups "your-mails" group.
To unsubscribe from this group and stop receiving emails from it, send an email to your-mails+unsubscribe@googlegroups.com.
To post to this group, send email to your-mails@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
No comments:
Post a Comment