Monday, 6 May 2013

҉YOUR-MAILS GROUP ҉ ഗാനം >>> ഏകാകിയാം നിന്റെ

ചിത്രം -  എന്റെ ഹൃയദയത്തിന്റെ ഉടമ (2002)

രചന -   ഒ.എന്‍.വി.കുറുപ്പ്

സംഗീതം രവീന്ദ്രന്‍

ആലാപനം -  പി. ജയചന്ദ്രന്‍

രാഗം- വാസന്തി

Video

mp3

ഏകാകിയാം നിന്റെ സ്വപ്നങ്ങള്‍ക്കൊക്കെയും
ഏഴു സ്വരങ്ങള്‍ ചിറകു നല്‍കീ
സ്നേഹക്ഷതങ്ങളാല്‍ നോവും മനസ്സില്‍
ചേക്കേറുവാന്‍ പാറി പറന്നു പോയി
പാടി പാടി പറന്നു പോയി
(ഏകാകിയാം)

പോയ് വരൂ വേനലേ എന്നു ചൊല്ലി
പൂവാക തൂവാല വീശി (
പോയ് വരൂ)
വേനലില്‍ പൂക്കുന്ന ചില്ലകളില്‍
താണിരുന്നാടും കിളികള്‍ പാടീ
വന്നണയാത്ത വസന്തം കന്നിമണ്ണിന്റെ പാഴ് ക്കിനാവല്ലേ
(ഏകാകിയാം)

കാറ്റിന്റെ കയ്യില്‍ പ്രസാദമായി
കാണാത്ത പൂവിന്‍ സുഗന്ധം (
കാറ്റിന്റെ)
പാഥേയമായൊരു പാട്ടു തരൂ
പാതിരാപുള്ളുകള്‍ കേണുചൊല്ലി

സുന്ദരവാഗ്ദത്ത തീരം നമ്മള്‍ കാണുന്ന പാഴ് ക്കിനാവല്ലേ

-- 
Regards,
--
അരുണ്‍ വിഷ്ണു G.R

--
You received this message because you are subscribed to the Google Groups "your-mails" group.
To unsubscribe from this group and stop receiving emails from it, send an email to your-mails+unsubscribe@googlegroups.com.
To post to this group, send email to your-mails@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
 
 

No comments:

Post a Comment