Wednesday, 26 June 2013

҉YOUR-MAILS GROUP ҉ സൗദിയിൽ നിതാഖത് ഇളവ് നീട്ടിയേക്കും.



 

സൗദിയിൽ നിതാഖത് ഇളവ് നീട്ടിയേക്കും 
Posted on: Wednesday, 26 June 2013 

റിയാദ്: സൗദി അറേബ്യയിൽ നിതാഖത് തൊഴിൽ നിയമ പരിഷ്കാരം ജൂലായ് 3 മുതൽ കർശനമായി നടപ്പാക്കാൻ തീരുമാനിച്ചിരുന്നത് മൂന്ന് മാസത്തേയ്ക്കു കൂടി നീട്ടിയേക്കുമെന്ന് എംബസി വൃത്തങ്ങൾ സൂചിപ്പിച്ചു. ഇതു സംബന്ധിച്ച രാജകല്പന ഉടൻ വന്നേക്കും.

എന്നാൽ ജൂലായ് 3ന് ശേഷം മന്ത്രികാര്യാലയങ്ങളിൽ സേവനം സൗജന്യമായിരിക്കില്ല.

ജൂലായ് 3 വരെയുള്ള മൂന്നു മാസക്കാലം താമസ പദവി ശരിയാക്കുന്നവർക്കും എക്സിറ്റ് വിസയിൽ പോകുന്നവർക്കും സൗദി സർക്കാർ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. പിഴയില്ല. പ്രൊഫഷൻ മാറ്റത്തിനു  ഫീസും ഇല്ലായിരുന്നു. ഹുറൂബ് നീക്കം ചെയ്യാനും ഫീസ് ഈടാക്കിയിരുന്നില്ല. ജൂലായ് 3ന് ശേഷം അതിനെല്ലാം ഫീസ് നൽക

__._,_.___

--
You received this message because you are subscribed to the Google Groups "your-mails" group.
To unsubscribe from this group and stop receiving emails from it, send an email to your-mails+unsubscribe@googlegroups.com.
To post to this group, send email to your-mails@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
 
 

No comments:

Post a Comment