Tuesday 11 June 2013

҉YOUR-MAILS GROUP ҉ അടുക്കളത്തോട്ടം എങ്ങനെ നിര്‍മിക്കാം?

---------- Forwarded message ----------

അടുക്കളത്തോട്ടം എങ്ങനെ നിര്‍മിക്കാം

നമ്മുടെ തീന്മേശയിലെ രാജാപ്പാര്ട്ട് എപ്പോഴും പച്ചക്കറികള്ക്ക് തന്നെയാണ്. ജീവിതശൈലികളില്വലിയ മാറ്റങ്ങള്സംഭവിച്ചു കൊണ്ടിരിക്കുന്നുവെങ്കിലും, രാജാപ്പാര്ട്ട് നാം മറ്റാര്ക്കും കൊടുത്തിട്ടില്ല എന്ന് വേണം കരുതാന്‍. ആരോഗ്യം സന്തുലനാവസ്ഥയില്നിലനില്ക്കുവാന്പച്ചക്കറികളിലെ പോഷണം കൂടിയേ തീരു. ഒരു മനുഷ്യന്റെ ഭക്ഷണത്തില്, ദിനവും 85 ഗ്രാം പഴങ്ങളും 300 ഗ്രാം പച്ചക്കറിയും ഉണ്ടായിരിക്കണം എന്നാണു കണക്ക്. പക്ഷെ ഇന്ന് നമ്മുടെ രാജ്യത്തെ പച്ചക്കറി ഉല്പ്പാ ദനം പ്രകാരം, ആളൊന്നിനു പ്രതിദിനം 120 ഗ്രാം പച്ചക്കറി മാത്രമേ അനുവദിക്കാനാവുകയുള്ളൂ. പച്ചക്കറി ഉല്പ്പാദനത്തില്സ്വയം പര്യാപ്തത പ്രാപിച്ച വീടുകള്ഉണ്ടായാല്മാത്രമേ ഇതിനൊരു പ്രതിവിധി ഉണ്ടാവുകയുളൂ. വീടുകള്കേന്ദ്രീകരിച്ചുള്ള ഹരിത വിപ്ലവത്തിന് വേരോടി തുടങ്ങിയിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗത്തും അത്തരം അടുക്കളത്തോട്ടങ്ങള്ഹരിതാഭ പരത്തി പടരുന്നു. നമ്മുടെ മുറ്റത്തു വിരിയുന്ന കാബേജും വെണ്ടയ്ക്കയും പോലെ സുരക്ഷിതവും സന്തോഷകരവും രുചികരവുമായ മറ്റെന്തു ഭക്ഷണം ഉണ്ടാവും ഭൂമിയില്? കാര്യം ഇതിന്റെ ഗുണഗണങ്ങളും ആവശ്യകതയും ഒക്കെ അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. \'ഓര്ഗാനിക് പച്ചക്കറികള്\' എന്ന ബോര്ഡ് കണ്ടാല്, സ്വയം അറിയാതെ തന്നെ നാം അത് വാങ്ങാറുണ്ട്. പക്ഷെ സ്വന്തമായി ഒരു കറിവേപ്പ് പോലും നട്ടുനനയ്ക്കാന്നമ്മള്മുതിരാറില്ല. \'അടുക്കളത്തോട്ടം\' എന്ന് കേള്ക്കുമ്പോള്തന്നെ നമ്മുടെ മനസ്സിലേയ്ക്ക് ഓടി വരുന്ന ചില ചിന്തകളാണ് വില്ലന്എന്ന് തോന്നുന്നു:

1. ഒരു വിശാലമായ അടുക്കള മുറ്റം, അല്ലെങ്കില്, പച്ച പിടിച്ചു കിടക്കുന്ന വിശാലമായ ഒരു ടെറസ്.
2. തോട്ടം
നട്ടുനനയ്ക്കാനും, പരിപാലിക്കാനും ഒരു ഫുള്ടൈം തോട്ടക്കാരന്‍. 3.
3.വളം
വെള്ളം കീടനാശിനി വകയില്വേണ്ടി വരാവുന്ന ചെലവ്.
4. പാഴിലകളും
മറ്റും വീണു ഉണ്ടായേക്കാവുന്ന ചവറ്.

ഒരു ശരാശരി മലയാളി ഗൃഹനാഥനോ വീട്ടമ്മയ്ക്കോ, മുകളില്പറഞ്ഞ കാര്യങ്ങള്ക്ക് തീര്ച്ചയായും ഒരു തടസ്സം തന്നെയാണ്. പ്രത്യേകിച്ചും, ഫ്ലാറ്റുകളുടെ കുടുസ്സുമുറികള്ക്കു ള്ളില്ജീവിതം നയിക്കുന്നവര്ക്ക് . പക്ഷെ, ഒരു അണുകുടുംബതിനു വേണ്ട ഏതെങ്കിലും ഒരു പച്ചക്കറി എങ്കിലും വളര്ത്തുവാന്ആകെ ആവശ്യമുള്ളത് സുര്യപ്രകാശം വീഴുന്ന അല്പം പരന്ന പ്രതലവും, അതിനു വേണ്ടി ഒരു കൈ നോക്കാന്തയ്യാറായ ഒരു മനസ്സും ആണ്. ഇത് രണ്ടും റെഡി ആയെങ്കില്ഇതാ നമുക്ക് തുടങ്ങാം:

ആവശ്യമുള്ളവ:

ഒരു ചെറിയ പരന്ന പ്രതലം. അത് ബാല്കണിയോ, ഗാലറിയോ, ജന്നലോരങ്ങളൊ തന്നെ ധാരാളം. സുര്യവെളിച്ചം സമൃദ്ധമായി ലഭിക്കുന്ന ഇടമാവണം എന്ന് മാത്രം.അപ്പാര്ട്ട്മെന്റുകളില്താമസിക്കുന്നവര്ക്ക്, ചെറിയ മണ്കുടങ്ങളിലോ, പഴയ പാത്രങ്ങളിലോ ഒക്കെ മണ്ണ് നിറച്ചു ഇത് തുടങ്ങി വെയ്ക്കാവുന്നതാണ്. ചെലവു കുറഞ്ഞ ഒരുമാര്ഗം എന്ന നിലയ്ക്ക്, മൂന്നടിവ്യാസവും ഒന്പത് ഇഞ്ച് ആഴവും ഉള്ള, മുളയില്നിര്മിച്ച കുട്ടകള്പരിഗണിക്കാവുന്നതാണ്. ഇവ ഒരേസമയം, പരിസ്ഥിതിക്ക് ഇണങ്ങിയതും, ചെടികള്ക്ക് യോജിച്ചവയും ആണ്.

ആരോഗ്യമുള്ള, മലിനീകരണമില്ലാത്ത മണ്ണ്. അത് ഭാരം കുറഞ്ഞതും, ഈര്പ്പത്തെ ഉള്ക്കൊള്ളാന്കഴിയുന്നതുമായാല്അഭികാമ്യം. നല്ല മണ്ണ്, ഉണങ്ങിയ ചാണകവുമായി നന്നായി മിക്സ് ചെയ്തെടുത്താല്നമ്മുടെ തോട്ടത്തിന്റെ \'അടിത്തറ\' റെഡി. ജൈവവളം, കമ്പോസ്റ്റ് തുടങ്ങിയവയും ഉപയോഗിക്കാവുന്നതാണ്.

വിത്ത് : ഓരോ സീസണ്അനുസരിച്ച് വേണം പച്ചക്കറി വിത്തുകള്സംഘടിപ്പിക്കാന്‍. അതുപോലെ തന്നെ, ആവശ്യവും, സ്ഥലപരിമിതിയും കൂടി നോക്കിയേ വിത്തുകള്തിരഞ്ഞെടുക്കാവൂ. തുടക്കം ചീര, വെണ്ട എന്നിവയില്നിന്നും ആവാം.

തുടങ്ങാം
ഓരോ വിത്തും നടുന്ന വിധം മനസ്സിലാക്കി വെയ്ക്കുന്നത് നന്നായിരിക്കും. ഇലച്ചെടികളുടെ വിത്ത്, മുകളില്വിതറിയ ശേഷം കുറച്ചു മണ്ണ് മൂടുകയാണ് വേണ്ടത്. വിത്ത് പാകിയ ശേഷം, മേല്മണ്ണിനൊപ്പം അല്പ്പം വേപ്പിന്പിണ്ണാക്കും കൂടി വിതറിയാല്, ഉറുമ്പുകളില്നിന്നും രക്ഷ നേടാം. ചില \'കൂട്ടുകൃഷി\' സമ്പ്രദായങ്ങളും പ്രാണികളില്നിന്നും രക്ഷിക്കും. ഉദാഹരണത്തിന്, വെള്ളരി നടുകയാണെങ്കില്, അടുത്ത് തന്നെ വെളുത്തുള്ളിയും നട്ടാല്, വെളുതുള്ളിചെടി തന്റെ സുഹൃത്തിനെ സഹായിച്ചു കൊള്ളും. പ്രാണികളെ ചെടികളില്കണ്ടു വരുകയാണെങ്കില്, ഏറ്റവും സുരക്ഷിതമായ ജൈവകീടനാശിനികള്ഉപയോഗിക്കാം. ചില മുത്തശ്ശി പൊടിക്കൈകള്ഇതില്സഹായകമായേക്കും. ഏതു സാഹചര്യത്തിലും, കെമിക്കല്കലര്ന്ന കീടനാശിനികള്ഉപയോഗിക്കാതിരിക്കുക. അവ പരിസരമലിനീകരണം വരുത്തി വെയ്ക്കുക കൂടി ചെയ്യും. മാത്രവുമല്ല, മണ്ണിലേയ്ക്കു ഊര്ന്നിറങ്ങി, ജലമലിനീകരണത്തിനും സാധ്യത ഉണ്ട്. വര്ഷം മുഴുവന്ഇല വീശി നില്ക്കു ന്ന തരം ചെടികളെ അരികിലേയ്ക്ക് മാറ്റുന്നതാണ് നല്ലത്. ഇല്ലെങ്കിലൊരു പക്ഷെ, മറ്റുള്ള ചെടികള്ക്ക് സുര്യപ്രകാശം ലഭിക്കാതെ വന്നേക്കാം.

എല്ലാ ചെടികളും ദിവസവും നനയ്ക്കുന്നത് നന്നാണ്. വെള്ളം ഒഴിക്കുമ്പോള്, ഇലകള്നനയാതെ സൂക്ഷിച്ചാല്, രോഗങ്ങളെ ഒരു പരിധി വരെ തടയാം. ചുവട്ടില്കള വരാതെ സൂക്ഷിക്കുന്നതും ഉത്തമം. വീട്ടിലെ കുസൃതികളെ പണികള്ഒക്കെ ഒന്ന് ഏല്പ്പിച്ചു നോക്കൂ. അതില്വരുന്ന ആദ്യത്തെ കായ് ആയിരിക്കും അവന്റെ/അവളുടെ ജീവിതത്തിലെ ആദ്യത്തെ നേട്ടം. ടി.വി യുടെയും കമ്പ്യൂട്ടെറിന്റെയും ലോകത്ത് നിന്നും എടുക്കാവുന്ന ഒരു നല്ല ബ്രേക്ക്ആവും അടുക്കളത്തോട്ടം. അടുക്കളയിലോ തീന്മേശയിലോ ബാക്കി വരുന്ന ഭക്ഷണ അവശിഷ്ടങ്ങള്ഇനി മുതല്വലിച്ചെറിയേണ്ട. പകരം, അല്പം ഒന്നുണക്കി, അവയെ നിങ്ങളുടെ അടുക്കളത്തോട്ടത്തിലേയ്ക്ക് വളമായി ഉപയോഗിക്കാം. അതുപോലെ തന്നെ, അരിയും പരിപ്പും ഒക്കെ കഴുകുന്ന വെള്ളവും പച്ചക്കറി ചെടികള്ക്ക് ഒഴിച്ചാല്, അവ പതിന്മടങ്ങ്ആരോഗ്യത്തോടെ വളരും എന്ന് ഗ്യാരന്റി.

അടുത്ത പടി
ആദ്യ
പടി വിജയകരമായി ചെയ്ത സംതൃപ്തി തന്ന ആത്മവിശ്വാസം വളരെ വലുതാണ്‌. അടുത്ത പടിയായി, ഉറപ്പുള്ള ഏതു വസ്തുവിലും പച്ചക്കറി വളര്ത്തുക എന്ന പരീക്ഷണം ഒന്ന് നടത്തി നോക്കിയാല്ലോ? മുട്ടത്തോട് മുതല്, പ്ലാസ്റ്റിക്ബോട്ടിലുകള്‍ (പെപ്സി, കോക്ക് മുതലായവയുടെത് പോലുള്ളവ) വരെ എന്തിലും നമുക്ക് ചെടി വളര്ത്താം. \"എത്ര മനോഹരമായ നടക്കാത്ത സ്വപ്നം\" എന്നാണു മനസ്സില്പറഞ്ഞതെങ്കില്, നിങ്ങള്ക്ക്തെറ്റി. ഇത് നടക്കുന്ന, നടന്നു കൊണ്ടിരിക്കുന്ന പ്രായോഗികമായ കാര്യം മാത്രമാണ്. പഴയ പാത്രങ്ങളിലും, ബോക്സുകളിലും ഒക്കെ നമുക്ക് ഹരിത വിപ്ലവം തുടങ്ങി വെയ്ക്കാം.

എന്തൊക്കെ പ്രതിഭാസങ്ങള്മാറിമറിഞ്ഞാലും പച്ചക്കറിയെ മാറ്റി നിര്ത്താന്നമുക്കാവില്ല എന്നുള്ളതാണ് സത്യം. നമ്മുടെ സ്വന്തം സദ്യയുടെ ഏഴയലത്ത് വരുന്ന സമീകൃതാഹാരം വേറെയില്ല. എല്ലാ പച്ചക്കറികളുടെയും സമ്മിശ്ര സമ്മേളനമായ അവിയലിനോളം മികച്ച ഒരു \'ഡയറ്റ്ഭക്ഷണം\' വേറെ ഉണ്ടാവില്ല തന്നെ. ഇതിലേയ്ക്ക് വേണ്ടുന്ന പച്ചക്കറിക്കൂട്ടുകാരെ നമ്മുടെ സ്വന്തം വീട്ടില്തന്നെ വളര്ത്തിയെടുക്കാന്കഴിഞ്ഞാല്, അതിനോളം സ്വാദു മറ്റൊന്നിനും ഉണ്ടാവുമെന്ന് തോന്നുന്നില്ല. ചെന്നൈ നഗരത്തിലെ തന്റെ ടെറസ് ഒരു മുന്തിരിത്തോട്ടമായി മാറ്റാന്രഘുനാഥ് എന്ന വര്ക്ക് ഷോപ്പ് തൊഴിലാളിയ്ക്ക് കഴിയുന്നു എങ്കില്, നമ്മുടെ അകത്തളങ്ങളിലും ഇടനാഴികളിലുമൊക്കെ കുറഞ്ഞ പക്ഷം ഒരു ചീരയും, മുളകും, കറിവേപ്പുമെങ്കിലും നമുക്ക് നട്ടു കൂടെ? ആരോഗ്യകരമായി ജീവിക്കുവാന്ഇതില്പ്പ രം മറ്റെന്തു വേണം?

നമ്മുടെ തീന്മേശയിലെ രാജാപ്പാര്ട്ട് എപ്പോഴും പച്ചക്കറികള്ക്ക് തന്നെയാണ്. ജീവിതശൈലികളില്വലിയ മാറ്റങ്ങള്സംഭവിച്ചു കൊണ്ടിരിക്കുന്നുവെങ്കിലും, രാജാപ്പാര്ട്ട് നാം മറ്റാര്ക്കും കൊടുത്തിട്ടില്ല എന്ന് വേണം കരുതാന്‍. ആരോഗ്യം സന്തുലനാവസ്ഥയില്നിലനില്ക്കുവാന്പച്ചക്കറികളിലെ പോഷണം കൂടിയേ തീരു. ഒരു മനുഷ്യന്റെ ഭക്ഷണത്തില്, ദിനവും 85 ഗ്രാം പഴങ്ങളും 300 ഗ്രാം പച്ചക്കറിയും ഉണ്ടായിരിക്കണം എന്നാണു കണക്ക്. പക്ഷെ ഇന്ന് നമ്മുടെ രാജ്യത്തെ പച്ചക്കറി ഉല്പ്പാ ദനം പ്രകാരം, ആളൊന്നിനു പ്രതിദിനം 120 ഗ്രാം പച്ചക്കറി മാത്രമേ അനുവദിക്കാനാവുകയുള്ളൂ. പച്ചക്കറി ഉല്പ്പാദനത്തില്സ്വയം പര്യാപ്തത പ്രാപിച്ച വീടുകള്ഉണ്ടായാല്മാത്രമേ ഇതിനൊരു പ്രതിവിധി ഉണ്ടാവുകയുളൂ. വീടുകള്കേന്ദ്രീകരിച്ചുള്ള ഹരിത വിപ്ലവത്തിന് വേരോടി തുടങ്ങിയിട്ടുണ്ട്. രാജ്യത്തിന്റെ പല ഭാഗത്തും അത്തരം അടുക്കളത്തോട്ടങ്ങള്ഹരിതാഭ പരത്തി പടരുന്നു. നമ്മുടെ മുറ്റത്തു വിരിയുന്ന കാബേജും വെണ്ടയ്ക്കയും പോലെ സുരക്ഷിതവും സന്തോഷകരവും രുചികരവുമായ മറ്റെന്തു ഭക്ഷണം ഉണ്ടാവും ഭൂമിയില്? കാര്യം ഇതിന്റെ ഗുണഗണങ്ങളും ആവശ്യകതയും ഒക്കെ അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. \'ഓര്ഗാനിക് പച്ചക്കറികള്\' എന്ന ബോര്ഡ് കണ്ടാല്, സ്വയം അറിയാതെ തന്നെ നാം അത് വാങ്ങാറുണ്ട്. പക്ഷെ സ്വന്തമായി ഒരു കറിവേപ്പ് പോലും നട്ടുനനയ്ക്കാന്നമ്മള്മുതിരാറില്ല. \'അടുക്കളത്തോട്ടം\' എന്ന് കേള്ക്കുമ്പോള്തന്നെ നമ്മുടെ മനസ്സിലേയ്ക്ക് ഓടി വരുന്ന ചില ചിന്തകളാണ് വില്ലന്എന്ന് തോന്നുന്നു:

1. ഒരു വിശാലമായ അടുക്കള മുറ്റം, അല്ലെങ്കില്, പച്ച പിടിച്ചു കിടക്കുന്ന വിശാലമായ ഒരു ടെറസ്.
2.
തോട്ടം നട്ടുനനയ്ക്കാനും, പരിപാലിക്കാനും ഒരു ഫുള്ടൈം തോട്ടക്കാരന്‍. 3.
3.
വളം വെള്ളം കീടനാശിനി വകയില്വേണ്ടി വരാവുന്ന ചെലവ്.
4.
പാഴിലകളും മറ്റും വീണു ഉണ്ടായേക്കാവുന്ന ചവറ്.

ഒരു ശരാശരി മലയാളി ഗൃഹനാഥനോ വീട്ടമ്മയ്ക്കോ, മുകളില്പറഞ്ഞ കാര്യങ്ങള്ക്ക് തീര്ച്ചയായും ഒരു തടസ്സം തന്നെയാണ്. പ്രത്യേകിച്ചും, ഫ്ലാറ്റുകളുടെ കുടുസ്സുമുറികള്ക്കു ള്ളില്ജീവിതം നയിക്കുന്നവര്ക്ക് . പക്ഷെ, ഒരു അണുകുടുംബതിനു വേണ്ട ഏതെങ്കിലും ഒരു പച്ചക്കറി എങ്കിലും വളര്ത്തുവാന്ആകെ ആവശ്യമുള്ളത് സുര്യപ്രകാശം വീഴുന്ന അല്പം പരന്ന പ്രതലവും, അതിനു വേണ്ടി ഒരു കൈ നോക്കാന്തയ്യാറായ ഒരു മനസ്സും ആണ്. ഇത് രണ്ടും റെഡി ആയെങ്കില്ഇതാ നമുക്ക് തുടങ്ങാം:

ആവശ്യമുള്ളവ:

ഒരു ചെറിയ പരന്ന പ്രതലം. അത് ബാല്കണിയോ, ഗാലറിയോ, ജന്നലോരങ്ങളൊ തന്നെ ധാരാളം. സുര്യവെളിച്ചം സമൃദ്ധമായി ലഭിക്കുന്ന ഇടമാവണം എന്ന് മാത്രം.അപ്പാര്ട്ട്മെന്റുകളില്താമസിക്കുന്നവര്ക്ക്, ചെറിയ മണ്കുടങ്ങളിലോ, പഴയ പാത്രങ്ങളിലോ ഒക്കെ മണ്ണ് നിറച്ചു ഇത് തുടങ്ങി വെയ്ക്കാവുന്നതാണ്. ചെലവു കുറഞ്ഞ ഒരുമാര്ഗം എന്ന നിലയ്ക്ക്, മൂന്നടിവ്യാസവും ഒന്പത് ഇഞ്ച് ആഴവും ഉള്ള, മുളയില്നിര്മിച്ച കുട്ടകള്പരിഗണിക്കാവുന്നതാണ്. ഇവ ഒരേസമയം, പരിസ്ഥിതിക്ക് ഇണങ്ങിയതും, ചെടികള്ക്ക് യോജിച്ചവയും ആണ്.

ആരോഗ്യമുള്ള, മലിനീകരണമില്ലാത്ത മണ്ണ്. അത് ഭാരം കുറഞ്ഞതും, ഈര്പ്പത്തെ ഉള്ക്കൊള്ളാന്കഴിയുന്നതുമായാല്അഭികാമ്യം. നല്ല മണ്ണ്, ഉണങ്ങിയ ചാണകവുമായി നന്നായി മിക്സ് ചെയ്തെടുത്താല്നമ്മുടെ തോട്ടത്തിന്റെ \'അടിത്തറ\' റെഡി. ജൈവവളം, കമ്പോസ്റ്റ് തുടങ്ങിയവയും ഉപയോഗിക്കാവുന്നതാണ്.

വിത്ത് : ഓരോ സീസണ്അനുസരിച്ച് വേണം പച്ചക്കറി വിത്തുകള്സംഘടിപ്പിക്കാന്‍. അതുപോലെ തന്നെ, ആവശ്യവും, സ്ഥലപരിമിതിയും കൂടി നോക്കിയേ വിത്തുകള്തിരഞ്ഞെടുക്കാവൂ. തുടക്കം ചീര, വെണ്ട എന്നിവയില്നിന്നും ആവാം.

തുടങ്ങാം
ഓരോ വിത്തും നടുന്ന വിധം മനസ്സിലാക്കി വെയ്ക്കുന്നത് നന്നായിരിക്കും. ഇലച്ചെടികളുടെ വിത്ത്, മുകളില്വിതറിയ ശേഷം കുറച്ചു മണ്ണ് മൂടുകയാണ് വേണ്ടത്. വിത്ത് പാകിയ ശേഷം, മേല്മണ്ണിനൊപ്പം അല്പ്പം വേപ്പിന്പിണ്ണാക്കും കൂടി വിതറിയാല്, ഉറുമ്പുകളില്നിന്നും രക്ഷ നേടാം. ചില \'കൂട്ടുകൃഷി\' സമ്പ്രദായങ്ങളും പ്രാണികളില്നിന്നും രക്ഷിക്കും. ഉദാഹരണത്തിന്, വെള്ളരി നടുകയാണെങ്കില്, അടുത്ത് തന്നെ വെളുത്തുള്ളിയും നട്ടാല്, വെളുതുള്ളിചെടി തന്റെ സുഹൃത്തിനെ സഹായിച്ചു കൊള്ളും. പ്രാണികളെ ചെടികളില്കണ്ടു വരുകയാണെങ്കില്, ഏറ്റവും സുരക്ഷിതമായ ജൈവകീടനാശിനികള്ഉപയോഗിക്കാം. ചില മുത്തശ്ശി പൊടിക്കൈകള്ഇതില്സഹായകമായേക്കും. ഏതു സാഹചര്യത്തിലും, കെമിക്കല്കലര്ന്ന കീടനാശിനികള്ഉപയോഗിക്കാതിരിക്കുക. അവ പരിസരമലിനീകരണം വരുത്തി വെയ്ക്കുക കൂടി ചെയ്യും. മാത്രവുമല്ല, മണ്ണിലേയ്ക്കു ഊര്ന്നിറങ്ങി, ജലമലിനീകരണത്തിനും സാധ്യത ഉണ്ട്. വര്ഷം മുഴുവന്ഇല വീശി നില്ക്കു ന്ന തരം ചെടികളെ അരികിലേയ്ക്ക് മാറ്റുന്നതാണ് നല്ലത്. ഇല്ലെങ്കിലൊരു പക്ഷെ, മറ്റുള്ള ചെടികള്ക്ക് സുര്യപ്രകാശം ലഭിക്കാതെ വന്നേക്കാം.

എല്ലാ ചെടികളും ദിവസവും നനയ്ക്കുന്നത് നന്നാണ്. വെള്ളം ഒഴിക്കുമ്പോള്, ഇലകള്നനയാതെ സൂക്ഷിച്ചാല്, രോഗങ്ങളെ ഒരു പരിധി വരെ തടയാം. ചുവട്ടില്കള വരാതെ സൂക്ഷിക്കുന്നതും ഉത്തമം. വീട്ടിലെ കുസൃതികളെ പണികള്ഒക്കെ ഒന്ന് ഏല്പ്പിച്ചു നോക്കൂ. അതില്വരുന്ന ആദ്യത്തെ കായ് ആയിരിക്കും അവന്റെ/അവളുടെ ജീവിതത്തിലെ ആദ്യത്തെ നേട്ടം. ടി.വി യുടെയും കമ്പ്യൂട്ടെറിന്റെയും ലോകത്ത് നിന്നും എടുക്കാവുന്ന ഒരു നല്ല ബ്രേക്ക്ആവും അടുക്കളത്തോട്ടം. അടുക്കളയിലോ തീന്മേശയിലോ ബാക്കി വരുന്ന ഭക്ഷണ അവശിഷ്ടങ്ങള്ഇനി മുതല്വലിച്ചെറിയേണ്ട. പകരം, അല്പം ഒന്നുണക്കി, അവയെ നിങ്ങളുടെ അടുക്കളത്തോട്ടത്തിലേയ്ക്ക് വളമായി ഉപയോഗിക്കാം. അതുപോലെ തന്നെ, അരിയും പരിപ്പും ഒക്കെ കഴുകുന്ന വെള്ളവും പച്ചക്കറി ചെടികള്ക്ക് ഒഴിച്ചാല്, അവ പതിന്മടങ്ങ്ആരോഗ്യത്തോടെ വളരും എന്ന് ഗ്യാരന്റി.

അടുത്ത പടി
ആദ്യ പടി വിജയകരമായി ചെയ്ത സംതൃപ്തി തന്ന ആത്മവിശ്വാസം വളരെ വലുതാണ്‌. അടുത്ത പടിയായി, ഉറപ്പുള്ള ഏതു വസ്തുവിലും പച്ചക്കറി വളര്ത്തുക എന്ന പരീക്ഷണം ഒന്ന് നടത്തി നോക്കിയാല്ലോ? മുട്ടത്തോട് മുതല്, പ്ലാസ്റ്റിക്ബോട്ടിലുകള്‍ (പെപ്സി, കോക്ക് മുതലായവയുടെത് പോലുള്ളവ) വരെ എന്തിലും നമുക്ക് ചെടി വളര്ത്താം. \"എത്ര മനോഹരമായ നടക്കാത്ത സ്വപ്നം\" എന്നാണു മനസ്സില്പറഞ്ഞതെങ്കില്, നിങ്ങള്ക്ക്തെറ്റി. ഇത് നടക്കുന്ന, നടന്നു കൊണ്ടിരിക്കുന്ന പ്രായോഗികമായ കാര്യം മാത്രമാണ്. പഴയ പാത്രങ്ങളിലും, ബോക്സുകളിലും ഒക്കെ നമുക്ക് ഹരിത വിപ്ലവം തുടങ്ങി വെയ്ക്കാം.

എന്തൊക്കെ പ്രതിഭാസങ്ങള്മാറിമറിഞ്ഞാലും പച്ചക്കറിയെ മാറ്റി നിര്ത്താന്നമുക്കാവില്ല എന്നുള്ളതാണ് സത്യം. നമ്മുടെ സ്വന്തം സദ്യയുടെ ഏഴയലത്ത് വരുന്ന സമീകൃതാഹാരം വേറെയില്ല. എല്ലാ പച്ചക്കറികളുടെയും സമ്മിശ്ര സമ്മേളനമായ അവിയലിനോളം മികച്ച ഒരു \'ഡയറ്റ്ഭക്ഷണം\' വേറെ ഉണ്ടാവില്ല തന്നെ. ഇതിലേയ്ക്ക് വേണ്ടുന്ന പച്ചക്കറിക്കൂട്ടുകാരെ നമ്മുടെ സ്വന്തം വീട്ടില്തന്നെ വളര്ത്തിയെടുക്കാന്കഴിഞ്ഞാല്, അതിനോളം സ്വാദു മറ്റൊന്നിനും ഉണ്ടാവുമെന്ന് തോന്നുന്നില്ല. ചെന്നൈ നഗരത്തിലെ തന്റെ ടെറസ് ഒരു മുന്തിരിത്തോട്ടമായി മാറ്റാന്രഘുനാഥ് എന്ന വര്ക്ക് ഷോപ്പ് തൊഴിലാളിയ്ക്ക് കഴിയുന്നു എങ്കില്, നമ്മുടെ അകത്തളങ്ങളിലും ഇടനാഴികളിലുമൊക്കെ കുറഞ്ഞ പക്ഷം ഒരു ചീരയും, മുളകും, കറിവേപ്പുമെങ്കിലും നമുക്ക് നട്ടു കൂടെ? ആരോഗ്യകരമായി ജീവിക്കുവാന്ഇതില്പ്പ രം മറ്റെന്തു വേണം?

--
Abdul Gafoor Niratharikil

--
You received this message because you are subscribed to the Google Groups "your-mails" group.
To unsubscribe from this group and stop receiving emails from it, send an email to your-mails+unsubscribe@googlegroups.com.
To post to this group, send email to your-mails@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
 
No comments:

Post a Comment