Tuesday, 30 April 2013

҉YOUR-MAILS GROUP ҉ ഗാനം >>> ഹൃദയരാഗതന്ത്രി മീട്ടി


ചിത്രം -  അമരം (1991)

രചന -   കൈതപ്രം

സംഗീതം രവീന്ദ്രന്‍

ആലാപനം -  ലതിക

രാഗം- ഹമീര്‍ കല്യാണി

 Video

ഹൃദയരാഗതന്ത്രി മീട്ടി സ്നേഹഗീതമേകിയും
കര്‍മ്മഭൂമി തളിരിടുന്ന വര്‍ണ്ണമേകിയും
നമ്മില്‍ വാഴും ആദിനാമം ഇന്നു വാഴ്ത്തിടാം
(
ഹൃദയരാഗ)

ഞങ്ങള്‍ പാടുമീ സ്വരങ്ങള്‍ കീര്‍ത്തനങ്ങളാകണേ
ചോടു വയ്ക്കുമീ പദങ്ങള്‍ നൃത്തലോലമാകണേ
കുഞ്ഞുവീടിനുള്‍ക്കളങ്ങള്‍ സ്വര്‍ഗ്ഗമാക
ണേ
അമ്മ നല്കും ഉമ്മ പോലും അമൃതമാകണേ
പൂര്‍ണ്ണമീ ചരാചരങ്ങള്‍ ഗുരുവരങ്ങ
ളാകണേ
(ഹൃദയരാഗ)-- 
Regards,
--
അരുണ്‍ വിഷ്ണു G.R

--
You received this message because you are subscribed to the Google Groups "your-mails" group.
To unsubscribe from this group and stop receiving emails from it, send an email to your-mails+unsubscribe@googlegroups.com.
To post to this group, send email to your-mails@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
 
 

No comments:

Post a Comment