Monday, 18 March 2013

҉YOUR-MAILS GROUP ҉ ഗാനം >>> കണ്ടു രണ്ടു കണ്ണ്


ചിത്രം -  ചുഴി (1973)
രചന -   പി. എ. കാസിം
സംഗീതം – എം.എസ്. ബാബുരാജ്
ആലാപനം -  മെഹബൂബ്‌

Video 

കണ്ടു രണ്ടു കണ്ണ് (2)
കതകിന്‍ മറവില്‍ നിന്ന്
കരിനീലക്കണ്ണുള്ള പെണ്ണ്
കുറുനിര പരത്തണ പെണ്ണ്

ഹ ഹാ

കണ്ടു രണ്ടു കണ്ണ് (2)

ആപ്പിള് പോലത്തെ കവിള് ..  ആ
നോക്കുമ്പോള്‍ കാണണ് കരള്
(ആപ്പിള്)

പൊന്നിന്‍കുടം മെല്ലെ കുലുക്കും
അന്നപ്പിട പോലെ അടി വച്ച് നടക്കും

കണ്ടു രണ്ടു കണ്ണ്   ഹ ഹാ
കണ്ടു രണ്ടു കണ്ണ് 


കുണുചില്ലിക്കൊടി കാട്ടി വിളിക്കും
കുടമുല്ല മൊട്ട് കാട്ടി ചിരിക്കും
(കുണുചില്ലി)

കുണുങ്ങിക്കുണുങ്ങി കൊഞ്ചിക്കുഴഞ്ഞാടി (2)
ഇണങ്ങിയും ഇണങ്ങിയും മനസ്സിനെ കുടുക്കും

കണ്ടു രണ്ടു കണ്ണ്   ഹ ഹാ
കണ്ടു രണ്ടു കണ്ണ് 

Regards,
--
അരുണ്‍ വിഷ്ണു G.R

--
You received this message because you are subscribed to the Google Groups "your-mails" group.
To unsubscribe from this group and stop receiving emails from it, send an email to your-mails+unsubscribe@googlegroups.com.
To post to this group, send email to your-mails@googlegroups.com.
For more options, visit https://groups.google.com/groups/opt_out.
 
 

No comments:

Post a Comment